പുസ്തക വിവാദത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

peace-school-arrestകൊച്ചി: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായി ബന്ധപ്പെട്ട പുസ്തക വിവാദത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബുറൂച്ച് റിയലൈസേഷന്‍സിലെ ജീവനക്കാരാണ് പിടിയിലായത്. ചെയര്‍മാന്‍ ദാവൂദ് ഉബൈദ്, സഹില്‍ സെയ്ദ്, സമീദ് അഹമ്മദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. ഇവരാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ഭീകരവാദം പഠിപ്പിക്കുന്നതുമായ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്യുകയും നിര്‍മിക്കുകയും ചെയ്തത്. കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!