തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായ കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി അനധികൃതമായ കടത്താന്‍ ശ്രമിച്ച നാല് കിലോ സ്വര്‍ണ്ണം പിടികൂടി. ഷാനവാസ് എന്നയാളാണ് സ്വര്‍ണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സിലാണ് ഇയാള്‍ തിരുവനന്തപുരത്തേക്ക് എത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!