പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദിച്ചതിന് പൂവാലനും കൂട്ടുകാരും ചേര്‍ന്ന് തല്ലി

വെള്ളറട: പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാവിന് പൂവാലന്റെയും കൂട്ടാളികളുടെയും മര്‍ദ്ദനം. വെള്ളറടയില്‍ നടന്ന സംഭവത്തില്‍ കൂട്ടപ്പൂ ആറടിക്കര വീട്ടില്‍ സജി (30)യാണ് ആക്രമണത്തിനിരയായത്. ഫെബ്രുവരി 9 ന് രാത്രിയിലായിലുണ്ടായ സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂട്ടപ്പൂ സ്വദേശിയായ സതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!