എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

Kerala High Courtകൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ കോടതി രണ്ടു മാസത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പാണോ സര്‍ക്കാരിനു മുന്നിലുള്ള വിഷയം. കോടതിയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുതെന്നും ജസ്റ്റീസ് പി.ഉബൈദിന്റെ ബെഞ്ച് വിമര്‍ശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!