ദേവീകുളം സബ് കലക്ടര്‍ക്കെതിരേ നടത്തിവന്ന സമരം സി.പി.എം പിന്‍ലവിച്ചു

ദേവീകുളം സബ് കലക്ടര്‍ക്കെതിരേ  നടത്തിവന്ന സമരം സി.പി.എം പിന്‍ലവിച്ചു

മൂന്നാര്‍:  ദേവീകുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.പി.എം ജില്ലാ കമ്മിറ്റി സബ് കലക്ടറുടെ ഓഫിസിനു മുന്നില്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പ്രശ്‌നം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. കഴിഞ്ഞ ഏഴിനാണ് സിപിഎം സമരം തുടങ്ങിയത്. അനധികൃത കെട്ടിടം നിര്‍മിക്കുന്നവര്‍ക്കെതിരേ സബ് കളക്ടര്‍ ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് സിപിഎം സബ് കളക്ടര്‍ക്കെതിരെ തിരിഞ്ഞത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!