പിണറായി വിജയന്‍ ചെന്നൈ അപ്പോളയില്‍, പതിവ് ചെക്കപ്പുകളെന്ന് വിശദീകരണം

പിണറായി വിജയന്‍ ചെന്നൈ അപ്പോളയില്‍, പതിവ് ചെക്കപ്പുകളെന്ന് വിശദീകരണം

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു. പതിവു പരിശോധനയ്ക്കാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്ന് ഓഫീസ് വ്യക്തമാക്കി. ഭാര്യയും ഒപ്പമുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ നേരത്തെ തീരുമാനിച്ചതാണെന്നും ഞായറാഴ്ച മടങ്ങിയെത്തുമെന്നും ഓഫീസ് വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!