ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ (65) നായര്‍ അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ രാവിലെ നാലോടെയാണ് അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. മൃതദേഹം ഉച്ചയോടെ വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിക്കും. തുടര്‍ന്ന് ചെങ്ങന്നൂരിലേക്കു കൊണ്ടുപോകാം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. രണ്ടു തവണ ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!