ഏത് ഭീഷണിയും നേരിടാന്‍ വ്യോമസേന സജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍

ഡല്‍ഹി: ചൈനയുടേയും പാകിസ്താന്റേയും ഭാഗത്തുനിന്നുള്ള ഏത് ഭീഷണിയും നേരിടാന്‍ വ്യോമസേന സജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ. ശത്രുക്കള്‍ ഏത് മേഖലയില്‍ ഉണ്ടെങ്കിലും അവരെ കണ്ടെത്തുന്നതിനും ഏത് സ്ഥലത്തും ആക്രമണം നടത്തുന്നതിനും സേന സജ്ജമാണ്. ഏത് വെല്ലുവിളിയും ഏറ്റെടുക്കും. നമുക്ക് ഇനിയും 42 യുദ്ധവിമാനങ്ങള്‍കൂടി ആവശ്യമായുണ്ട്. അത് 2032 ഓടെ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!