വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ച്  ഹൈക്കോടതി

കൊച്ചി:  കോളേജുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം  നിരോധിച്ച്  ഹൈക്കോടതി.  കോളേജുകള്‍കത്തോ സമീപത്തോ ധര്‍ണ, സത്യഗ്രഹം, നിരാഹാരസമരം എന്നിവ നടത്തുന്നത് കോടതി നിരോധിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളെ കോളേജുകള്‍ക്ക് പുറത്താക്കാമെന്നും ചീഫ് ജസ്റ്റിസ് നവനീതിപ്രസാദ് സിങ്, ജസ്റ്റിസ് രാജാ വിജയരാഘവന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!