മിനിമം ചാര്‍ജ് 8 രൂപ, പുതിയ നിരക്കുകള്‍ ഈടാക്കി തുടങ്ങി

മിനിമം ചാര്‍ജ് 8 രൂപ, പുതിയ നിരക്കുകള്‍ ഈടാക്കി തുടങ്ങി

തിരുവനന്തപുരം: വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ് നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇന്നു മുതല്‍ എട്ടു രൂപയാണ് മിനിമം ചാര്‍ജ്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ മിനിമം നിരക്ക് ഒരു രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സിയുടെ കിലോമീറ്റര്‍ നിരക്കില്‍ ആറു പൈസയുടെ വര്‍ദ്ധനവാണുണ്ടാവുന്നത്. 70 പൈസയാണ് പുതിയ കിലോമീറ്റര്‍ നിരക്ക്. ലോഫ്ളോര്‍ നോണ്‍ എ.സിക്ക് 10 രൂപയും എ.സിക്ക് 21 രൂപയുമാണ് കുറഞ്ഞ നിരക്ക്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!