മാര്‍ച്ച് ഒന്നു മുതല്‍ മിനിമം ബസ് ചാര്‍ജ് 8 രൂപ

മാര്‍ച്ച് ഒന്നു മുതല്‍ മിനിമം ബസ് ചാര്‍ജ് 8 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ നിരക്കു വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല. നിരക്കുകള്‍ സ്ലാബ് അടിസ്ഥാനത്തിലാകും വര്‍ദ്ധിക്കുക. അതേസമയം, നിരക്കു വര്‍ദ്ധനവ് അപര്യാപ്തമാണെന്ന നിലപാട് സ്വീകരിച്ച് സ്വകാര്യ ബസ് ഉടമകള്‍ രംഗത്തെത്തി. മിനിമം നിരക്ക് 10 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!