ബസ് ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ, മിനിമം ചാര്‍ജ് എട്ട് രൂപ

ബസ് ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ, മിനിമം ചാര്‍ജ് എട്ട് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ.
ജസ്റ്റീസ് എം.രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷന്‍ മിനിമം ചാര്‍ജ് എട്ട് രൂപയായി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ,സൂപ്പര്‍ എക്‌സപ്രസ്, ഡീലക്‌സ്, വോള്‍വോ എന്നീ എല്ലാ വിഭാഗം ബസുകളുടെയും നിരക്ക് പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ .മിനിമം നിരക്ക് പത്ത് രൂപയായും വിദ്യാര്‍ത്ഥികളുടെ നിരക്ക് 14ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്നും ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!