കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 427.83 കോടി രൂപ

കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 427.83 കോടി രൂപ

ഡല്‍ഹി: 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി ബജറ്റില്‍ 427.83 കോടി രൂപ. പുതിയ പാതയ്ക്കായി 64.09 കോടിയും പാത ഇരട്ടിപ്പിക്കലിന് 294.97 കോടിയും ഗേജ് മാറ്റത്തിനായി 4.79 കോടിയും ആണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിന് 63.98 കോടിയും അനുവദിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!