അരക്കോടിയോളം രൂപയുമായി ബി.എസ്.എഫ് കമാന്‍ഡന്റ് പിടിയില്‍

0

ആലപ്പുഴ: അരക്കോടിയോളം രൂപയുമായി സൈനികന്‍ പൊലിസ് പിടിയില്‍. ബംഗാളിലെ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ബി.എസ്.എഫ് കമാന്‍ഡന്റ് പത്തനംതിട്ട സ്വദേശി ജിബു മാത്യുവിനെയാണ് കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ സംഘം പിടികൂടിയത്. ഷാലിമാര്‍ എക്‌സ്പ്രസിന്‍ വൈകിട്ട് അഞ്ചു മണിയോടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഇയാളെ സി.ബി.ഐ സംഘം പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കൈയിലുണ്ടായിരുന്ന ബാഗിലെ ചെറിയ അറയില്‍ സൂഷിച്ചിരിക്കുകയായിരുന്നു പണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here