ചവറ ടൈറ്റാനിയം എം.എസ്. യൂണിറ്റിന് മുന്നിലെ ഇരുമ്പു പാലം തകര്‍ന്നു

ചവറ ടൈറ്റാനിയം എം.എസ്. യൂണിറ്റിന് മുന്നിലെ ഇരുമ്പു പാലം തകര്‍ന്നു

കൊല്ലം: ചവറ ടൈറ്റാനിയം എം.എസ്. യൂണിറ്റിന് മുന്നിലെ കോവില്‍ത്തോട്ടം ഇരുമ്പു പാലം തകര്‍ന്നു. ഒരാള്‍ മരിച്ചു. സ്ത്രീകള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

ചവറ സ്വദേശി ശ്യാമളാ ദേവിയാണ് മരിച്ചത്. രാവിലെ 10.30നാണ് അകപടമുണ്ടായത്. എഴുപതോളം പേര്‍ അപകടത്തില്‍ പെട്ടതായിട്ടാണ് പ്രാഥമിക വിവരം. ഇരുപതോളം പേര്‍ക്ക് പരുക്കുണ്ടന്നാണ് റിപ്പോര്‍ട്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!