ബാണാസുര ഡാമില്‍ നാലു പേരെ കാണാതായി

പടിഞ്ഞാറത്തറ: ബാണാസുര ഡാമില്‍ നാലു പേരെ കാണാതായി. ഇന്നലെ രാത്രിയില്‍ മീന്‍പിടിക്കാന്‍ പോയ ഏഴംഗ സംഘത്തിലെ നാലു പേരെയാണ് കാണാതായത്. ചെ​ന്പു​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ നെ​ല്ലി​പ്പൊ​യി​ൽ സ​ച്ചി​ൻ, മൊ​ളേ​ക്കു​ന്നേ​ൽ ബി​നു, മ​ണി​ത്തൊ​ട്ടി മെ​ൽ​വി​ൻ ത​രി​യോ​ട് പ​തി​മൂ​ന്നാം മൈ​ൽ സി​ങ്കോ​ണാ​കു​ന്ന് വി​ൻ​സ​ണ്‍ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. കൊട്ടത്തോണിയില്‍ പത്താംമൈല്‍ മഞ്ഞൂറ ഭാഗത്ത് മീന്‍പിടിക്കാനായി പോയതായിരുന്നു സംഘം. തോണി മറിഞ്ഞ് മൂന്ന് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!