ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല നിര്യാതയായി

കൊട്ടാരക്കര: കേരള കോൺഗ്രസ് (ബി) നേതാവും മുന്നാക്ക ക്ഷേമ ബോർഡ് ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല (76) നിര്യാതയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻമന്ത്രി ഗണേഷ് കുമാർ, ബിന്ദു, ഉഷ എന്നിവർ മക്കളാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!