ഏഷ്യാനെറ്റ് ആലപ്പുഴ ബ്യൂറോയ്ക്കു നേരെ ആക്രമണം

0

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിനു നേരെ ആക്രമണം. കാര്‍ തല്ലിതകര്‍ത്തു. മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്. ആലപ്പുഴ ബ്യൂറോയാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ തയാറാക്കിയിരുന്നത്. പിന്നാലെയാണ് ബ്യൂറോ ആക്രമിക്കപ്പെടുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here