എം.എല്‍.എമാര്‍ക്കിനി ‘പറന്നെത്താം’, ഒപ്പം ശമ്പളവും ക്ഷാമബത്തും വര്‍ദ്ധിപ്പിച്ചു

0

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് എം.എല്‍.എമാര്‍ക്ക് വിമാനക്കൂലി അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ നിയമസഭ പാസാക്കി. നിയമസഭാ സമിതികളില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വിമാനക്കൂലിയെന്ന സബ്ജറ്റ് കമ്മിറ്റി നിര്‍ദേശം ഭേദഗതി ചെയ്താണ് ഇന്ന് സമ്മേളനത്തില്‍ ബില്‍ പാസാക്കിയത്. എം.എല്‍.എമാരുടെ ശമ്പളവും ബത്തയും വര്‍ദ്ധിപ്പിക്കാനുള്ള ബില്ലിനും നിയമസഭാ അംഗീകാരം നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here