അരുണാചലില്‍ റോഡ് നിര്‍മ്മിക്കാനുളള ചൈനയുടെ ശ്രമം

ഗുവാഹത്തി: ഇന്ത്യന്‍ അതിര്‍ത്തി കടന്ന് അരുണാചല്‍ പ്രദേശില്‍ നേരിട്ട് എത്തി റോഡ് നിര്‍മ്മിക്കാനുളള ചൈനീസ് സംഘത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞു. ഇവരില്‍ നിന്ന് ഇന്ത്യ റോഡ് നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തു. ഡിസംബര്‍ 26 നാണ് ചൈനീസ് സൈന്യത്തിന്റെ അകമ്പടിയോടെ ഒരു സംഘം ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തിയത്. ഇരു വിഭാഗവും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!