വള്ളത്തോള്‍ പുരസ്‌കാരം പ്രഭാവര്‍മയ്ക്ക്

0

തിരുവനന്തപുരം: ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക്. പ്രൊഫ. സി ജി രാജഗോപാല്‍, ഡോ. എം.എം വാസുദേവന്‍ പിള്ള, ആര്‍ രാമചന്ദ്രന്‍ നായര്‍, പി നാരായണക്കുറുപ്പ്, ഡോ. നന്ത്യാത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് സമ്മാന ജേതാവായി പ്രഭാവര്‍മ്മയെ തെരഞ്ഞെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here