വൈക്കം വിജയലക്ഷ്മിയെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു

അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ തമിഴ് സർവകലാശാല ഗായിക വൈക്കം വിജയലക്ഷ്മിയെ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ സർവകലാശാല ചാൻലസർ ഡോ.എ. സെൽവിൻ കുമാർ സർട്ടിഫിക്കറ്റ് കൈമാറി. സംഗീതരംഗത്തെ മികവ് പരിഗണിച്ചാണ്‌  ഡോക്ടറേറ്റ് സമ്മാനിക്കുന്നതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!