തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കി. പരമ്പാഗത രീതിയിലുള്ള വെടിക്കെട്ടിനാണ് എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ അനുമതി. വെടിക്കെട്ടിന് ഡൈനാമേറ്റിന് അനുമതിയില്ല. ഗുണ്ട് 6.8 ഇഞ്ച് വ്യാസത്തില്‍ മാത്രമേ നിര്‍മിക്കാന്‍ പാടുള്ളൂ. കുഴിമിന്നല്‍ നാലു ഇഞ്ചും അമിട്ട് ആറ് ഇഞ്ചും വ്യാസത്തിലും ഉപയോഗിക്കാനാണ് അനുമതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!