തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും സംസ്‌കൃത പണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അന്തരിച്ചു. 74 വയസായിരുന്നു. അര്‍ബദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!