പൂരനഗരിയില്‍ പുലിയിറങ്ങി; ആവേശത്തോടെ ജനസാഗരം

pulikali-penpuli pulikali-1തൃശുര്‍: പതിവുപോലെ ഓണാഘോഷങ്ങളുടെ സമാപനമറിയിച്ച് തൃശുരില്‍ പുലിയിറങ്ങി. വന്‍ജനകൂട്ടമാണ് പുലി കളിക്ക് ആവേശം കൂട്ടി സ്വരാജ് ഗ്രൗണ്ടടക്കമുള്ള നഗരമേഖലകളില്‍ തടിച്ചു കൂടിയത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ പുലികളുടെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഫഌറസെന്റ് പെയിന്റ് അടക്കമുള്ളവ ഇത്തവണ പുലികളെ ഒരുക്കുന്നതിനായി പരീക്ഷിച്ചു. പെണ്‍പുലികളും നിരത്തിലിറങ്ങിയെന്നതും സവിശേഷതയാണ്. മാസങ്ങള്‍ നീണ്ട തയാറെടുപ്പിനൊടുവിലാണ് പുലി കളി അരങ്ങേറിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!