സ്ത്രീ സുരക്ഷയ്ക്ക് പിങ്ക് പോലീസ് പെട്രോള്‍ വരുന്നു

women copyതിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ‘പിങ്ക് പോലീസ് പെട്രോള്‍’ വരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്ത്രീകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കറങ്ങി നടക്കും. 181 ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ പിങ്ക് പോലീസ് സംഘം സ്ഥലത്തെത്തും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ നടക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!