പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ അന്തരിച്ചു

ബംഗളൂരു: പ്രശസ്ത മലയാളി ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍(71) അന്തരിച്ചു. നിരവധി രാജ്യാന്തര, ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം വര്‍ഷങ്ങളായി ബാംഗുളൂരിലായിരുന്നു താമസം. 1945 ല്‍ തൃശൂരിലെ ചാവക്കാടാണ് യൂസഫ് അറയ്ക്കല്‍ ജനിച്ചത്. കോഴിക്കോട് അറയ്ക്കല്‍ കുടുംബാംഗമാണ് യൂസഫിന്റെ മാതാവ്. കര്‍ണാടക ചിത്രകലാപരിഷത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!