ബി നിലവറ തുറക്കാന്‍ കഴിയില്ലെന്ന് ക്ഷേത്രം ട്രസറ്റ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചു

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ കഴിയില്ലെന്ന് ക്ഷേത്രം ട്രസറ്റ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചു. മന്ത്രി കവടിയാര്‍ കൊട്ടാരത്തിലെത്തി നടത്തിയ ചര്‍ച്ചയിലാണ് ട്രസറ്റ് നിലപാട് വ്യക്തമാക്കിയത്. നിലവറ തുറക്കുന്നതിന് ആചാരപരമായ തടസ്സങ്ങളുണ്ടെന്ന് രാജകുടുംബം അറിയിച്ചതായി മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!