ഐക്യകേരളത്തിന് 61 വയസ്

ഐക്യകേരളത്തിന് 61 വയസ്

ഐക്യകേരളത്തിന് 61 വയസ്. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും നിറഞ്ഞ പിന്നിട്ട വർഷങ്ങളുടെ ഓർമ്മ പങ്കുവെക്കുകയാണ്  ഇന്ന് മലയാളികള്‍…

കേരളപ്പിറവിദിനം സംസ്ഥാനത്ത് ഭരണഭാഷ-മാതൃഭാഷ ദിനമായി ആചരിക്കുകയാണ്.  അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ക്ഷേമപദ്ധതി ‘ആവാസ്’ ബുധനാഴ്ച തലസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!