പെണ്‍കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കും, ആണ്‍കുട്ടിക്ക് പരീക്ഷ എഴുതാം…ആംലിഗന വിവാദം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: സെന്റ് തോമസ്സ്‌കൂളിലെആംലിഗന വിവാദം ഒത്തുതീര്‍പ്പായി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിച്ചത്. ഇതുപ്രകാരം, പെണ്‍കുട്ടിയെ സ്‌കൂളില്‍ തിരികെ പ്രവേശിപ്പിക്കാമെന്നും ആണ്‍കുട്ടിയെ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്നും മാനേജ്‌മെന്റ് അറിയിച്ചു.സംഗീത മത്സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി അഭിനന്ദിച്ച് ആലിംഗനം ചെയ്തതിന്റെ പേരിലായിരുന്നു അച്ചടക്ക നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!