കേരളം @ 60; വിപുലമായ ആഘോഷ പരിപാടികള്‍

തിരുവനന്തപുരം: കേരളത്തിന് അറുപതാം പിറന്നാള്‍. 1956 നവംബര്‍ ഒന്നിന് രൂപീകൃതമായ ഐക്യകേരളത്തിന്റെ വജ്രജൂബിലിയുടെ ഭാഗമായി വന്‍ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഒരു വര്‍ഷം നീളുന്ന ആഘോഷം നിയമസഭാ അങ്കണത്തില്‍ ചൊവ്വാഴ്ച 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ സ്പീക്കര്‍ അധ്യക്ഷത വഹിക്കും. രാവിലെ എട്ടരയോടെ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!