കാവാലത്തിന് അന്ത്യവിശ്രമം

kavalam funeral 1ആലപ്പുഴ: അന്തരിച്ച നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ക്ക് പ്രിയ നാടിന്റെ യാത്രാമൊഴി. കാവാലത്തെ കുടുംബവീടായ ചാലയില്‍ തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു. ആഗ്രഹിച്ചതുപോലെ പരേതനായ മകര്‍ കാവാലം ഹരികൃഷ്ണന്റെ അരികില്‍ തന്നെ അന്ത്യവിശ്രമം ഒരുക്കി. മകനും ഗായകനുമായ കാവാലം ശ്രീകുമാര്‍ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു. ശേഷം സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടയായിരുന്ന സംസ്‌കാര ചടങ്ങുകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!