കര്‍ക്കടക വാവ്; ബലിതര്‍പ്പണത്തിന് പതിനായിരങ്ങള്‍

കര്‍ക്കടക വാവ്; ബലിതര്‍പ്പണത്തിന് പതിനായിരങ്ങള്‍

vavu baliതിരുവനന്തപുരം: ഇന്ന് കര്‍ക്കിടക വാവ്. പിതൃസ്മരണയില്‍ പതിനായിരങ്ങള്‍ കേരളത്തില്‍ ബലി തര്‍പ്പണം നടത്തി.

ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം, തിരുനെല്ലി പാപാനാശിനി, വര്‍ക്കല പാപാനാശം, തിരുവല്ലം പരശുരാമ ക്ഷേത്രം തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ പുലര്‍ച്ചെ മൂന്നരയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഉച്ചവരെയാണ് കര്‍ക്കിട വാവുബലി തര്‍പ്പണം. കര്‍ക്കിട മാസത്തിലെ അമാവാസി ദിവസമാണ് കര്‍ക്കിട വാവായി ആചരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!