ജെ സി ഡാനിയല്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്

ജെ സി ഡാനിയല്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്

തിരുവനന്തപുരം: സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജെ സി ഡാനിയല്‍ പുരസ്കാരം ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്തില്‍ തലശേരിയില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ സമ്മാനിക്കും. സാംസ്കാരികമന്ത്രി എ കെ ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!