ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിനകത്തും പുറത്തും സുരക്ഷ കര്‍ശനമാക്കി.ഇന്ന് രാവിലെ 8.15ന് ക്ഷേത്രം ലാന്‍ഡ് ഫോണില്‍ മാനേജര്‍ ടി.വി കൃഷ്ണദാസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരു തീവ്രവാദസംഘടനയുടെ പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയയാള്‍ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതുപോലെ സ്ത്രീകളെ ഉപയോഗിച്ച് ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തുമൊയിരുന്നു ഭീഷണി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!