മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

മധുസൂദനന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി വടക്കാഞ്ചേരി പനങ്ങാട് പള്ളിശ്ശേരി മനയ്ക്കല്‍ മധുസൂദനന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജക്കു ശേഷം നമസ്‌ക്കാര മണ്ഡപത്തിലെ വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച നറുക്കില്‍ നിന്ന് നിലവിലെ മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. 44 അപേക്ഷകരില്‍ 39 പേരെ ക്ഷേത്രം തന്ത്രിമുഖ്യന്‍ കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ചിരുന്നു. 36 പേര്‍ പങ്കെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!