അശാന്തനോട് അനാദരവ്: സാംസ്‌കാരികലോകം പ്രതികരക്കണമെന്ന് എം.കെ.സാനു

അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തിനെതിരേ സാസ്‌കാരിക ലോകം ഉണരണമെന്നും ഇതുപോലുള്ള അനാദരവ് ഇനി ഉണ്ടാകാന്‍ പാടില്ലെന്നും പ്രൊഫസര്‍ എം.കെ. സാനു. ഒരു അനുഗ്രഹീത ചിത്രകാരന്റെ മൃതദേഹത്തിന് ലളിതകലാ അക്കാദമി ആസ്ഥാനത്തല്ലാതെ മറ്റെവിടെയാണ് ആദരവ് നല്‍കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!