തൃശൂര്‍ പൂരം നടക്കും

തൃശൂര്‍ പൂരം നടക്കും

thrisur pooramകൊച്ചി: തൃശൂര്‍ പൂരം ഉപാധികളോടെ ആചാരപ്രകാരം തന്നെ നടത്താമെന്നു ഹൈക്കോടതി വിധി. പൂരം തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഉപാധികളോടെ പൂരം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. വെടിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിനെതിരെ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ വിധി.  വെടിക്കെട്ടിന് നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ല. ശബ്ദനിയന്ത്രണം പാലിക്കുന്നുവെന്ന കാര്യം കര്‍ശനമായി ഉറപ്പുവരുത്താനും കോടതി ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!