ജയിലില്‍ അടയ്‌ക്കപ്പെട്ട ദളിത്‌ സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ജയിലില്‍ അടയ്‌ക്കപ്പെട്ട ദളിത്‌ സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

dalit-sistersതലശ്ശേരി: സിപിഎം ബ്രാഞ്ച്‌ കമ്മറ്റി ഓഫീസില്‍ അതിക്രമിച്ച്‌ കയറി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന കേസില്‍ ജയിലില്‍ അടയ്‌ക്കപ്പെട്ട ദളിത്‌ സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തലശ്ശേരി കുട്ടിമാക്കൂല്‍ കൂനിയില്‍ അഞ്‌ജന (25)യാണ്‌ ആത്മഹത്യാശ്രമം നടത്തിയത്‌. അവശനിലയില്‍ കണ്ടെത്തിയ ഇവരെ വീട്ടുകാര്‍ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  എന്തൊക്കെയോ ചില ഗുളികകള്‍ കഴിച്ചായിരുന്നു ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!