ഗൗരിയമ്മയ്ക്ക് ഇന്ന് 97 – ാം പിറന്നാള്‍

Gowriammaആലപ്പുഴ: കേരളത്തിലെ വിപ്ലവനായിക കെആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് 97 – ാം
പിറന്നാള്‍ . ഗൗരിയമ്മയുടെ ആലപ്പുഴയിലുള്ള ചാത്തനാട്ടെ വസതിയിലും തൊട്ടടുത്തുള്ള ഓഡിറ്റോറിയത്തിലുമായാണ് ജെഎസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന ഗൗരിയമ്മയുടെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്. പിറന്നാള്‍ കേക്ക് മുറിച്ചതിന് ശേഷം അമ്പലപ്പുഴ പാല്‍പായസം അടങ്ങിയ വിഭവ സമൃദ്ധമായ സദ്യയാണ് പിറന്നാളിനോടനുബന്ധിച്ച് ഒരുക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!