റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം

resul pookkuttyഡല്‍ഹി: ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സൗണ്ട് എഞ്ചിനിയര്‍ റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് റസൂല്‍. ദില്ലിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ ആസ്പദമാക്കി ബിബിസി ഒരുക്കിയ ഇന്ത്യാസ് ഡോട്ടര്‍ ( ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയുടെ ശബ്ദ മിശ്രണത്തിനാണ് പൂക്കുട്ടിക്ക് പുരസ്‌കാരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!