ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍

ഇന്ന് കര്‍ക്കിടകം ഒന്ന്. ഇനിയുള്ള ഒരു മാസക്കാലം രാമായണ പാരായണത്തിന്റെ നാളുകള്‍. കിളിപ്പാട്ടിന്റെ ഇണത്തില്‍ രാമായണത്തിന്റെ ശീലുകള്‍ മുഴങ്ങുമ്പോള്‍ കളളകര്‍ക്കിടകത്തിന്റെ വറുതിയും അരിഷ്ടതകളും കുടുംബത്തില്‍ നിന്ന് വിട്ടൊഴിയുമെന്ന് വിശ്വാസം.പഞ്ഞകര്‍ക്കിടമെന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടുമെങ്കിലും കര്‍ക്കിടകം സമൃതിയുടെ പൊന്നിന്‍ ചിങ്ങത്തിലേക്കുളള ചുവടുവെപ്പാണ്

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!