ഉത്തരവിറക്കി; ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് ഇറക്കി. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് വകുപ്പ് സെക്രട്ടറി മാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവര്‍ത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കാണിച്ചാണ് ഉത്തരവ്. ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരല്ലെന്നും ഉത്തരവില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!