ആറന്മുള എയര്‍പോര്‍ട്ട് ഒരു ദുഷിച്ച വികസനത്തിന്റെ പേര്: സുരേഷ് ഗോപി എം.പി

കൊച്ചി: ആറന്മുള എയര്‍പോര്‍ട്ട് ഒരു ദുഷിച്ച വികസനത്തിന്റെ പേരാണെന്നും അതിന്റെ സാംഗത്യം ഇന്നില്ലെന്നും സുരേഷ് ഗോപി എം.പി. ആസ്റ്റര്‍ മെഡ്‌സിറ്റി പെരിയാര്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!