അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്ന നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്ന നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍ . അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമാനുസൃതമാണെന്നും നിയമക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് നായ്ക്കളെ കൊല്ലേണ്ടെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!