ജെ.സി. ഡാനിയേൽ പുരസ്‌കാരം കെ.ജി. ജോർജ്ജിന്

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ജെ.സി. ഡാനിയേൽ പുരസ്‌കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ.ജി. ജോർജ്ജിന്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണിത്. ഒക്‌ടോബർ 15ന് പാലക്കാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം നൽകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!