പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

vava award 2തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷന്റെ സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വാവാ സുരേഷ് അടക്കം വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച അവാര്‍ഡിന് അര്‍ഹരായവര്‍ പുരസ്‌കാരണങ്ങള്‍ ഏറ്റുവാങ്ങി.

ഗവണ്‍മെന്റ് വിമന്‍സ് കോളജ് ഓഡിറ്റേറിയത്തില്‍ യുവജന കമ്മിഷന്‍ സംഘടിപ്പിച്ച യൂത്ത് കൊളോക്യത്തിന്റെ സമാപന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കലാ സാംസ്‌കാരിക വിഭാഗത്തില്‍ നീരജ് മാധവ്, സാഹിത്യ രംഗത്തുനിന്ന് കുഴൂര്‍ വിത്സണ്‍, ആര്യാ ഗോപി, കാര്‍ഷിക രംഗത്തുനിന്ന് ടി. രതീഷ്, കായിക പ്രതിഭ വി.എസ്. ആദര്‍ശ്, സംരംഭക മികവ് തെളിയിച്ച അജയ് തോമസ്, സുധന്‍ വി.എം എന്നിവരാണ് സാംസ്‌കാരിക സേവvava award 1നത്തിന് പുരസ്‌കാരം നേടിയ വാവാ സുരേഷിനൊപ്പം പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

vava award 3


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!