എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി

എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി

തിരുവനന്തപുരം: എന്‍.സി.പി നേതാവ് എ.കെ.ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി. വൈകുന്നേരം അഞ്ചിനു രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി, മന്ത്രിമാര്‍, എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പത്തു മാസത്തിനുശേഷം ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!