പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കല്‍: വിവാദ സര്‍ക്കുലറിനു സ്‌റ്റേ

കൊച്ചി: പ്രവാസികളുടെ മൃതദേഹം കൊണ്ടുവരുന്നതിന് 48 മണിക്കൂര്‍ മുമ്പ് രേഖകള്‍ ഹാജരാക്കണമെന്ന വിവാദ സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൃതദേഹം അയക്കുന്നതിന് 12 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!