തിരുപ്പതി തീര്‍ത്ഥാടക സംഘം അപകടത്തില്‍ പെട്ട, 4 മരണം

തിരുപ്പതി തീര്‍ത്ഥാടക സംഘം അപകടത്തില്‍ പെട്ട, 4 മരണം

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് കുമ്പള സ്വദേശികളായ പക്കീര ഗട്ടി, മഞ്ചപ്പഗട്ടി, ഗിരിജ, സദാശിവം എന്നിവരാണ് മരിച്ചത്.
തിരുപ്പതി തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!